< Back
Kerala

Kerala
തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ
|6 April 2025 9:48 PM IST
അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ മൃതദേഹം കണ്ടെത്തി. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.