< Back
Kerala

Kerala
കൊല്ലത്ത് യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
|17 Feb 2026 3:54 PM IST
കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.