< Back
Kerala

Kerala
വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍
|14 March 2025 6:57 AM IST
മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത്
പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത്. ആക്രമണം നടത്തിയ സുഹൃത്ത് ചോഴിയങ്കാട് വിഷ്ണുവിനെ പൊലീസ് പിടികൂടി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.