< Back
Kerala
ചാവക്കാട് മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു
Kerala

ചാവക്കാട് മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു

Web Desk
|
31 Oct 2021 9:09 PM IST

ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്

തൃശ്ശൂർ ചാവക്കാട് മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊപ്പര വീട്ടിൽ ബിജുവാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നു പേരാണ് കൊല നടത്തിയത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് സംഭവം. പ്രതികളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മൂന്നു പേർ നിരീക്ഷണത്തിലാണ്. ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Similar Posts