< Back
Kerala

Kerala
കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
|19 Nov 2021 11:20 AM IST
സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു
കൊല്ലം ജില്ലാ ആശുപത്രിയിൽ രാത്രി യുവാക്കളുടെ ആക്രമണം. ഡോക്ടറേയും ജീവനക്കാരേയും പൊലീസുകാരെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. രണ്ട് അക്രമികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായത് പന്മന സ്വദേശി അബൂസുഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരാണ് അറസ്റ്റിലായത്.