< Back
Kerala

Kerala
വയനാട്ടിൽ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
|16 Nov 2021 2:58 PM IST
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎക്കു പുറമെ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഡയസ്പാം ഗുളികകൾ എന്നിവയുമായും ഇവരിൽ നിന്ന് പിടിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾപിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. ജിഷാദ് വയനാട്ടിലും കോഴിക്കോടുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഷഹീറും മുമ്പ് മയക്കുമരുന്ന് കേസുകളിൽ പെട്ടിട്ടുണ്ട്.
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎക്കു പുറമെ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഡയസ്പാം ഗുളികകൾ എന്നിവയുമായും ഇവരിൽ നിന്ന് പിടിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.