< Back
Kerala
Kerala
15കാരിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ
25 Sept 2022 11:59 AM IST
പിരായിരി യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്
പാലക്കാട്: മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിതാണ് പിടിയിലായത്.
പിരായിരി യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം നടത്തിയെന്നതാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതി.