< Back
Latest News

Latest News
കോഴിക്കോട് 50 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
|3 Aug 2018 6:17 PM IST
അടിമാലി സ്വദേശികളായ അഫ്സല്‍,ധനേഷ് എന്നിവരാണ് പിടിയിലായത്. മുക്കം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവരെ പിടി കൂടിയത്.
കോഴിക്കോട് മുക്കത്ത് അമ്പത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അടിമാലി സ്വദേശികളായ അഫ്സല്‍,ധനേഷ് എന്നിവരാണ് പിടിയിലായത്. മുക്കം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവരെ പിടി കൂടിയത്.