< Back
Latest News
ബിഷപിനെതിരായ ലൈംഗികപീഡന പരാതി: കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന്
Latest News

ബിഷപിനെതിരായ ലൈംഗികപീഡന പരാതി: കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന്

Web Desk
|
6 Aug 2018 8:05 PM IST

ലൈംഗികമായും മാനസികമായും ബിഷപ്പ് പീഡിപ്പിക്കുകയാണെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ സ്ഥാനപതിക്ക് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണിന്. ലൈംഗികമായും മാനസികമായും ബിഷപ്പ് പീഡിപ്പിക്കുകയാണെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഓഗസ്റ്റ് 9 ന് ശേഷം ചോദ്യം ചെയ്യുന്നതാകും ഉചിതമെന്ന് അന്വേഷണ സംഘത്തെ പഞ്ചാബ് പോലീസ് അറിയിച്ചു.

Similar Posts