< Back
Marketing Feature
nandilath g mart gold gala offer 2023
Marketing Feature

ഇനി സീറോ പേയ്‌മെന്റിൽ ഐഫോണുകൾ സ്വന്തമാക്കാം..

Web Desk
|
19 Aug 2023 5:00 PM IST

ഈ പൊന്നോണം നന്തിലത്ത് ജി-മാർട്ടിന്റെ ഗോൾഡ് ഗാല ഓഫറിനോടൊപ്പം..

ഡിജിറ്റൽ ഗാഡ്ജറ്റ്സുകൾക്കും ഗൃഹോപകരണങ്ങൾക്കും നിരവധി ഓഫറുകളും വമ്പിച്ച ഡിസ്കൗണ്ടുകളുമാണ് നന്തിലത്ത് ജി-മാർട്ട് ഈ ഓണക്കാലത്ത് ഒരുക്കുന്നത്. ഈ വർഷത്തെ പൊന്നോണത്തിന് ഗോൾഡ് ഗാല ഓഫറുമായാണ് നന്തിലത്ത് ജി മാർട്ട് എത്തുന്നത്. ഗോൾഡ് ഗാല ഓഫറിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ. സ്റ്റുഡിയോ അപ്പാർട്ട്മെന്റ്,മാരുതി ഇഗ്നിസ് കാറുകൾ, ഒരു കിലോ സ്വർണം തുടങ്ങിവയാണ് സമ്മാനങ്ങൾ.

ഇപ്പോഴത്തെ തലമുറയിലെ ആളുകൾ ഡിജിറ്റൽ മേഖലയിൽ മികച്ച പ്രാവീണ്യം നേടിയവരാണ്. ഇൻസ്റ്റഗ്രാം റീലുകളും, യൂട്യൂബ് വീഡിയോകളുംമായി എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. മത്സരങ്ങൾ ഒരുപാടുള്ള ആ മേഖലയിൽ പിടിച്ചുനിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. മികച്ച ക്വാളിറ്റി തന്നെയാണ് മികച്ച കൺടെന്റുകൾക്ക് പ്രധാനം. എന്നാൽ ആ മികവ് പുലർത്തണമെങ്കിൽ അത്യാധുനിക ഗാഡ്ജറ്റ്സുകൾ ആവശ്യമാണ്. പക്ഷേ പലപ്പോഴും ഡിജിറ്റൽ ഗാഡ്ജറ്റ്സുകളുടെ വില നമുക്ക് താങ്ങാവുന്നതിനു അപ്പുറമാണ്. എന്നാൽ ഇനി പണം ഒരു ബുദ്ദിമുട്ടല്ല. ഈ ഓണത്തിന് നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്താൽ ക്വാളിറ്റി ഗാഡ്ജറ്റ്സുകൾ മികച്ച ഡിസ്കൗണ്ടുകളോടെ ലഭിക്കും,കൂടാതെ കൈ നിറയെ സമ്മാനങ്ങളും.

ലോകത്തെ തന്നെ മികച്ച മൊബൈൽ ബ്രാൻഡുകളുടെ വമ്പൻ ശേഖരമാണ് നന്തിലത്ത് ജി മാർട്ടിന്റെ പ്രധാന ആകർഷണം. 174 രൂപ ദിവസ EMI യിൽ ഐ ഫോൺ 14 പ്രോ സ്വന്തമാക്കാം. കൂടാതെ നിരവധി ബ്രാൻഡുകളുടെ മൊബൈൽ ഫോണുകളും നന്തിലം ജി മാർട്ടിൽ ലഭിക്കും. പഠനം, ജോലി ആവശ്യങ്ങൾക്കുള്ള ലാപ്ടോപ്പുകൾ കൂടാതെ ഗെയിമിംഗ് ലാപ്ടോപ്പുകൾക്കും നിരവധി ഓഫറുകളുണ്ട്. സ്മാർട്ട് വാച്ചുകൾ, ഇയർ ഫോണുകൾ, മറ്റു ഡിജിറ്റൽ ആക്സസറികളും നന്തിലം ജി മാട്ടിൽ ഉണ്ട്.

മികച്ച ഡിസ്കൗണ്ടുകൾ കൂടാതെ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും. കുറഞ്ഞ EMI നിരക്കുകളും നന്തിലത്ത് ജി മാർട്ടിലുണ്ട്. ബ്രാന്റഡ് LED ടീവി കൾക്ക് 70% വരെ ഡിസ്‌കൗണ്ട്, 50% വരെ ഓഫറോടെ റഫിജറേറ്ററുകൾക്കും ,സ്മോൾ അപ്ലയൻസസിന് സൂപ്പർ ഓഫറും കിടിലൻ വിലകുറവും.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നാൽപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച നന്തിലത്ത് ജി-മാർട്ട് ഈ ഓണത്തിന് 50 ഷോറൂമുകളിലേക്ക് എത്തിനിൽക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗൃഹോപകരണങ്ങൾ നൽകുന്നതാണ് ഈ വളർച്ചയുടെ കാരണം.വളരെ കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുന്നതും അതേ സമയം ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നതുംമാണ് നന്തിലത്ത് ഗ്രൂപ്പിന്റെ പ്രത്യേകത. കൂടാതെ അത്യാധുനിക ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. മലപ്പുറം,കൊച്ചി,കോഴിക്കോട്, കൊല്ലം, പത്തനംതിട്ട തുടങ്ങി കേരളത്തിലുടനീളമുള്ള എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.

ഈ ഓണത്തിന് നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യൂ..... കൈ നിറയെ സമ്മാനങ്ങൾ നേടൂ..

Similar Posts