< Back
Videos
Videos
ഇസ്രായേല്‍ ക്രൂരതയെ ഹിറ്റ്‌ലറോടല്ല താരതമ്യം ചെയ്യേണ്ടത് - ഡോ. എസ് ഫെയ്‌സി സംസാരിക്കുന്നു
|18 Nov 2023 4:36 PM IST
| വീഡിയോ
ഇസ്രായേല്‍ എന്ന സൈനിക ശക്തി, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെ കൂട്ടുപിടിച്ച് അങ്ങേയറ്റം ദുര്‍ബലാരായ ഫലസ്തീന്‍ ജനതക്കുമേല്‍ നടത്തുന്ന ആക്രമണാണ് ഗസ്സയില്‍ നടക്കുന്നത്.