< Back
Videos
എന്‍ഡോസള്‍ഫാന്‍ ഇരകള്‍, എന്‍ഡോസള്‍ഫാന്‍ സമരം
Videos

എന്‍ഡോസള്‍ഫാന്‍: അരജീവിതങ്ങളുടെ അതിജീവന സമരം

സി.എം ശരീഫ്
|
28 Feb 2024 5:04 PM IST

| വീഡിയോ റിപ്പോര്‍ട്ട്

സുപ്രീംകോടതി വിധി പ്രകാരം എന്‍ഡോസള്‍ഫാന്‍ ഇരള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നേടിയെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നില്ല? രോഗബാധിതരുടെ എണ്ണം കുറച്ചുകാണിച്ച് കമ്പനിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 1037 പേരുടെ അമ്മമാര്‍ 2024 ജനുവരി 30 മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.


Similar Posts