< Back
Videos
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണോ?
Videos

മുല്ലപ്പെരിയാര്‍: കേരളം ജലസമാധിക്കുള്ള ഒരുക്കത്തിലാണ് - അഡ്വ. റസല്‍ ജോയ് സംസാരിക്കുന്നു.

ഷെല്‍ഫ് ഡെസ്‌ക്
|
19 Sept 2023 9:37 AM IST

| വീഡിയോ | അഭിമുഖം: അഡ്വ. റസല്‍ ജോയ് / ഹഫീസ പി.കെ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞാന്‍ സുപ്രീംകോടതിയില്‍ കൊടുത്ത കേസില്‍ ഒന്നാം എതിര്‍കക്ഷി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്നാടും ഒത്തുകളിക്കുകയാണ്.

ലിബിയയില്‍ രണ്ട് ഡാമുകള്‍ തകര്‍ന്ന് പതിനൊന്നായിരം ആളുകള്‍ മരിക്കുകയും പതിനായിരത്തോളം ആളുകളെ കാണാതാവുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്.



Similar Posts