< Back
Videos
Videos
ഒരു സ്ത്രീ എങ്ങനെ ജീവിക്കരുതെന്ന് പഠിച്ചത് ഉമ്മയില്‍നിന്നാണ് - ഫര്‍സാന
|29 Aug 2024 4:23 PM IST
| വീഡിയോ
പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കുട്ടികളുടെ വേഷത്തില്‍ തന്നെ വലിയ മാറ്റം ഉണ്ടയിട്ടുണ്ട്. ഉമ്മ ജീവിച്ചത് കുടുംബത്തിന് വേണ്ടി മാത്രമാണ്. ഉമ്മ, മക്കളെ പേരെടുത്ത് പോലും വിളിക്കാറില്ല. അത്രയൊക്കെ സ്‌നേഹം ആരും അര്‍ഹിക്കുന്നില്ല. നമ്മളെ സ്‌നേഹിച്ച് കഴിഞ്ഞേ അതിന്റെയൊക്കെ ആവശ്യമുള്ളൂ - യുവ എഴുത്തുകാരി ഫര്‍സാനയുമായി സോഫിയ ബിന്ദ് നടത്തിയ അഭിമുഖം.