< Back
Videos
ഒരു കോസ്റ്റ്യൂമറുടെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട അണിയറ ജീവിതം - പ്രേമന്‍ ലാലൂര്‍ സംസാരിക്കുന്നു.
Videos

ഒരു കോസ്റ്റ്യൂമറുടെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട അണിയറ ജീവിതം - പ്രേമന്‍ ലാലൂര്‍ സംസാരിക്കുന്നു.

സക്കീര്‍ ഹുസൈന്‍
|
15 Feb 2024 1:10 PM IST

| വീഡിയോ

പ്രേമന്‍ ലാലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നാടകരംഗത്തുണ്ട്; കോസ്റ്റ്യൂമറായി. കഥാപാത്രങ്ങള്‍ക്ക് മിഴിവ് ലഭിക്കാന്‍, അതിനനുസരിച്ചുള്ള കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ കഴിവുള്ളയാള്‍. പക്ഷേ, സംവിധായകന്‍ നിര്‍ദ്ദേശിക്കുന്ന കോസ്റ്റ്യൂമാണ് പ്രേമന്‍ ചെയ്ത്കൊടുക്കുക. സംവിധായകന്റെ ആശയത്തിന്റെ ദൃശ്യാവിഷ്‌കാരപൂര്‍ണത കൈവരുമ്പോഴേ നാടകം മികവുറ്റതാവൂ എന്ന് തന്റേതായ ശൈലിയില്‍ പ്രേമന്‍ പറയുന്നു. എന്നിട്ടും പ്രേമന്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു. അതെങ്ങിനെ സംഭവിച്ചു. പ്രേമന്‍ സംസാരിക്കുന്നു.


Related Tags :
Similar Posts