< Back
Videos
കെവിന്‍ കാര്‍ട്ടറും സുഡാനി പെണ്‍കുട്ടിയും
Videos

കെവിന്‍ കാര്‍ട്ടറും സുഡാനി പെണ്‍കുട്ടിയും

Sreeba M
|
27 July 2023 5:46 PM IST

| Video


1994 മെയ് 23 കൊളംബിയ യൂണിവേഴ്‌സിറ്റി ചരിത്ര പ്രസിദ്ധമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. സുഡാനി പെണ്‍കുട്ടി എന്ന ചിത്രത്തിന് കെവിന്‍ കാര്‍ട്ടര്‍ പുലിസ്റ്റര്‍ പുരസ്‌കാരം വാങ്ങുന്ന മഹനീയമായ നിമിഷമായിരുന്നു അത്. തകര്‍ന്ന മനസ്സുമായി കാര്‍ട്ടര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പക്ഷേ, അയാളെ ലോകം വേട്ടയാടി കൊണ്ടിരുന്നു. ഇന്ന് ജൂലൈ 27, കെവിന്‍ കാര്‍ട്ടര്‍ ചരമദിനം.

Similar Posts