< Back
Movies

Movies
‘ഒരു തീപ്പെട്ടിക്കും വേണ്ട’; തീ തുപ്പും രംഗങ്ങളുമായി തീവണ്ടിയിലെ പുതിയ ഗാനം
|5 Sept 2018 7:29 PM IST
ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ‘തീ തുപ്പും’ രംഗങ്ങളുമായി തീവണ്ടിയിലെ പുതിയ ഗാനം പുറത്ത്. ടോവിനോ തോമസ് നായകനായി വരുന്ന തീവണ്ടി വരുന്ന സെപ്തംബര് ഏഴിന് തീയേറ്ററുകളിലെത്തും. ‘ഗബ്രിയേലിന്റെ ദർശന സാഫല്യമായ്’ എന്ന ഗപ്പിയിലെ ഗാനത്തിന് ശേഷം ആന്റണി ദാസൻ ആലപിക്കുന്ന ഗാനത്തിന് കൈലാസ് മേനോനാണ് ഈണമിട്ടത്. വരികൾ മനു മഞ്ജിത്. ഫെല്ലിനി ടി പിയാണ് തീവണ്ടി സംവിധാനം ചെയ്യുന്നത്.