< Back
India
നിരാഹാരത്തിലുള്ള കനയ്യയെ ആശുപത്രിയിലേക്ക് മാറ്റിനിരാഹാരത്തിലുള്ള കനയ്യയെ ആശുപത്രിയിലേക്ക് മാറ്റി
India

നിരാഹാരത്തിലുള്ള കനയ്യയെ ആശുപത്രിയിലേക്ക് മാറ്റി

admin
|
26 Jun 2016 4:29 PM IST

.കനയ്യയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടി. കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം.....


ജെഎന്‍യുവിലെ രാജ്യദ്യോഹമുദ്രാവാക്യ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തി വന്ന ജെഎന്‍യു എസ്‌യു പ്രസിഡണ്ട് കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.കനയ്യയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നടപടി. കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം ന‌ടത്തുന്നത്. കഴിഞ്ഞ മാസം 27 നായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹാരം ആരംഭിച്ചത്.

Related Tags :
Similar Posts