< Back
India
പാകിസ്ഥാനെ അകറ്റിക്കൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് തരിഗാമിപാകിസ്ഥാനെ അകറ്റിക്കൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് തരിഗാമി
India

പാകിസ്ഥാനെ അകറ്റിക്കൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് തരിഗാമി

Subin
|
21 Aug 2016 12:51 PM IST

പാകിസ്ഥാനെ അകറ്റി നിര്‍ത്തികൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമാവില്ലെന്ന് മുഹമ്മദ് യൂസുഫ് തരിഗാമി.

പാകിസ്ഥാനെ അകറ്റി നിര്‍ത്തികൊണ്ട് കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമാവില്ലെന്ന് മുഹമ്മദ് യൂസുഫ് തരിഗാമി. സംസ്ഥാനം അപ്പാടെ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന ഭയാനകമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പടെ വിഷയത്തില്‍ കക്ഷികളായ എല്ലാവരുമായും സംസാരിക്കുകയാണ് വേണ്ടത്. ദല്‍ഹിയില്‍ മീഡിയാവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജമ്മുകശ്മീര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും കുല്‍ഗാം എം.എല്‍.എയുമായ തരിഗാമി. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നു രാത്രി മീഡിയാവണില്‍.

Similar Posts