< Back
India
ഭവാനിപ്പൂരില്‍ വിഐപി പോരാട്ടംഭവാനിപ്പൂരില്‍ വിഐപി പോരാട്ടം
India

ഭവാനിപ്പൂരില്‍ വിഐപി പോരാട്ടം

admin
|
31 Dec 2016 11:21 AM IST

പശ്ചിമ ബംഗാളിലെ വിഐപി മണ്ഡലങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലം.

പശ്ചിമ ബംഗാളിലെ വിഐപി മണ്ഡലങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലം. പ്രിയ ദാസ് മുന്‍ഷിയെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണ മമതാ ബാനര്‍ജിയെ നേരിടാന്‍ നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഇടതുമുന്നണി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുമില്ല.

Related Tags :
Similar Posts