< Back
India
മാധ്യമപ്രവര്‍ത്തനത്തില്‍ മൃദു ഹിന്ദുത്വം കടന്നുവരുന്നുണ്ടെന്ന് കുല്‍ദീപ് നയ്യാര്‍മാധ്യമപ്രവര്‍ത്തനത്തില്‍ മൃദു ഹിന്ദുത്വം കടന്നുവരുന്നുണ്ടെന്ന് കുല്‍ദീപ് നയ്യാര്‍
India

മാധ്യമപ്രവര്‍ത്തനത്തില്‍ മൃദു ഹിന്ദുത്വം കടന്നുവരുന്നുണ്ടെന്ന് കുല്‍ദീപ് നയ്യാര്‍

Khasida
|
18 Feb 2017 11:14 PM IST

മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച

ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ മൃദു ഹിന്ദുത്വം കടന്നുവരുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. രാജ്യത്തിന്റെ ഭരണഘടനയ്ക്കും മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാണ് ഇതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുല്‍ദീപ് നയ്യാര്‍. യൂണിയന്‍ പ്രസിഡന്റ് പി.എം.അബ്ദുള്‍ഗഫൂര്‍, സെക്രട്ടറി സി.നാരായണന്‍ തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

Related Tags :
Similar Posts