< Back
India
തെരുവുനായകള്‍ മനുഷ്യന് ഭീഷണിയാകരുത്, അനുകമ്പയാകാം: സുപ്രിംകോടതിതെരുവുനായകള്‍ മനുഷ്യന് ഭീഷണിയാകരുത്, അനുകമ്പയാകാം: സുപ്രിംകോടതി
India

തെരുവുനായകള്‍ മനുഷ്യന് ഭീഷണിയാകരുത്, അനുകമ്പയാകാം: സുപ്രിംകോടതി

Alwyn K Jose
|
4 March 2017 3:44 PM IST

തെരുവു നായ്ക്കളോട് അനുകമ്പയാകാമെന്ന് സുപ്രിംകോടതി. തെരുവ് നായകള്‍ മനുഷ്യന് ഭീഷണിയാകരുത്.

തെരുവു നായ്ക്കളോട് അനുകമ്പയാകാമെന്ന് സുപ്രിംകോടതി. തെരുവ് നായകള്‍ മനുഷ്യന് ഭീഷണിയാകരുത്. ഇക്കാര്യത്തില്‍ സന്തുലിതമായ നടപടികളാണ് വേണ്ടത്. തെരുവ് നായ പ്രശ്നം നേരിടുന്നതിലുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് മൃഗക്ഷേമ ബോര്‍ഡ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

Related Tags :
Similar Posts