< Back
India
കേന്ദ്രമന്ത്രിസഭ സുരക്ഷസമിതി യോഗം ചേര്‍ന്നുകേന്ദ്രമന്ത്രിസഭ സുരക്ഷസമിതി യോഗം ചേര്‍ന്നു
India

കേന്ദ്രമന്ത്രിസഭ സുരക്ഷസമിതി യോഗം ചേര്‍ന്നു

Subin
|
7 March 2017 7:58 PM IST

പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷസമിതി യോഗം ചേര്‍ന്നു. അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ചയായി.

പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇന്ന് രാവിലെ ഷോപ്പിയാന്‍ എംഎല്‍എയുടെ വീടിന് നേരെ ഗ്രനൈഡ് ആക്രമണം ഉണ്ടായി.

Related Tags :
Similar Posts