< Back
India
സ്റ്റാലിന്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ്സ്റ്റാലിന്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ്
India

സ്റ്റാലിന്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ്

Damodaran
|
22 March 2017 8:46 PM IST

നിലവില്‍ വഹിക്കുന്ന ട്രഷറര്‍ സ്ഥാനവും സ്റ്റാലിന്‍ തുടരും

ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റായി എംകെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അനാരോഗ്യത്തെ തുടര്‍ന്ന് എം കരുണാനിധി യോഗത്തിനെത്തിയില്ല. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് സ്റ്റാലിന്‍. വര്‍ക്കിങ് പ്രസിഡന്‍റ് പദവിക്കൊപ്പം ട്രഷറര്‍ സ്ഥാനത്തും സ്റ്റാലിന്‍ തന്നെ തുടരും.

Related Tags :
Similar Posts