< Back
India
ചട്ടം മറികടന്ന് അസാധു നോട്ടുകള്‍ മാറ്റിക്കൊടുത്തു: രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ചട്ടം മറികടന്ന് അസാധു നോട്ടുകള്‍ മാറ്റിക്കൊടുത്തു: രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
India

ചട്ടം മറികടന്ന് അസാധു നോട്ടുകള്‍ മാറ്റിക്കൊടുത്തു: രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Sithara
|
20 April 2017 7:54 AM IST

ആര്‍ബിഐ ബംഗലുരു ബ്രാഞ്ചിലെ ഉദ്യോഗസ്ഥാരാണ് പിടിയിലായത്

ചട്ടം മറികടന്ന് അസാധു നോട്ടുകള്‍ മാറ്റി കൊടുത്തതിന് രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു.‌ ആര്‍ബിഐ ബംഗലുരു ബ്രാഞ്ചിലെ ഉദ്യോഗസ്ഥാരാണ് പിടിയിലായത്. സീനിയര്‍ സ്പെഷ്യല്‍‌ അസിസ്റ്റന്‍റ്, സ്പെഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥാരാണ് ഇവരെന്ന് സിബിഐ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പേരുകള്‍ സിബിഐ പുറത്ത് വിട്ടിട്ടില്ല. നേരത്തേയും ഇതേകുറ്റത്തിന് ഈ ബ്രാഞ്ചില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.

Related Tags :
Similar Posts