< Back
India
നോട്ടുനിരോധം: പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചുനോട്ടുനിരോധം: പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു
India

നോട്ടുനിരോധം: പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

Khasida
|
22 April 2017 10:24 PM IST

. ലോക്സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. കള്ളപ്പണക്കാരെന്നു വിളിച്ചതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് രാജ്യസഭയിലും വിഷയത്തില്‍ വോട്ടെ‌ടുപ്പോടെയുള്ള ചര്‍ച്ചവേണമെന്ന് ലോക്സഭയില്‍ പ്രതിപക്ഷം

നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. രാജ്യസഭ 2.30 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. കള്ളപ്പണക്കാരെന്നു വിളിച്ചതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് രാജ്യസഭയിലും വിഷയത്തില്‍ വോട്ടെ‌ടുപ്പോടെയുള്ള ചര്‍ച്ചവേണമെന്ന് ലോക്സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

Similar Posts