< Back
India
പഞ്ചാബ് നിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിIndia
പഞ്ചാബ് നിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി
|24 May 2017 7:09 AM IST
നവ്ജോദ് സിങ് സിദ്ദു ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക്

പഞ്ചാബ് നിയമസഭതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയയില്‍ നിന്ന് മോചിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്ന പ്രകടനപത്രികയില്‍ യുവാക്കളെ ലക്ഷ്യം വെച്ചുള്ള നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. മുന്‍ക്രിക്കറ്റ് താരം നവ്ജോദ്സിങ്സിദ്ദു ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാര്‍ഥി പട്ടികക്ക് നാളെ സോണിയ ഗാന്ധി അംഗീകാരം നല്‍കും