< Back
India
സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ - വീഡിയോ കാണാംസുരേഷ് ഗോപി പാര്‍ലമെന്‍റില്‍ - വീഡിയോ കാണാം
India

സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ - വീഡിയോ കാണാം

admin
|
2 Jun 2017 9:54 AM IST

പാര്‍ലമെന്‍റിന് മുന്നില്‍ ഒരു നിമിഷം നിന്ന് പടികളില്‍ തൊട്ടുവന്ദിച്ച ശേഷമാണ് താരം സഭയ്ക്കകത്തേക്ക് പ്രവേശിച്ചത്.

രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട സിനിമതാരം സുരേഷ് ഗോപി പാര്‍ലമെന്‍റിലെത്തി. പാര്‍ലമെന്‍റിന് മുന്നില്‍ ഒരു നിമിഷം നിന്ന് പടികളില്‍ തൊട്ടുവന്ദിച്ച ശേഷമാണ് താരം സഭയ്ക്കകത്തേക്ക് പ്രവേശിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

Similar Posts