< Back
India
നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പ്: മുകേഷ് അംബാനിIndia
നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പ്: മുകേഷ് അംബാനി
|5 Jun 2017 2:34 PM IST
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി.
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഡിജിറ്റല്‍ പര്യാപ്തതയിലേക്കുള്ള ധീരമായ ചുവടുവെപ്പാണിതെന്നും സാധാരണക്കാര്‍ക്കാണ് ഏറ്റവും ഗുണം ചെയ്യുകയെന്നും അംബാനി പറഞ്ഞു. റിലയന്‍സ് ജിയോ സിമ്മുകളുടെ സൌജന്യ സേവനം അടുത്ത മാര്‍ച്ച് വരെ നീട്ടിയ പ്രഖ്യാപനത്തിനിടെയാണ് അംബാനി ഇക്കാര്യം പറഞ്ഞത്.