< Back
India
India

ക്രിസ്ത്യന്‍ സഭാകോടതിയുടെ വിവാഹ മോചനത്തിന് നിയമ സാധുതയില്ല: സുപ്രീംകോടതി

Sithara
|
21 Jun 2017 6:14 PM IST

ക്രിസ്ത്യന്‍ സഭാകോടതികള്‍ നടത്തുന്ന വിവാഹ മോചനത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം.

ക്രിസ്ത്യന്‍ സഭാകോടതികള്‍ നടത്തുന്ന വിവാഹ മോചനത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ക്രിസ്ത്യന്‍ വ്യക്തി നിയമം അനുസരിച്ചുള്ള വിവാഹ മോചനങ്ങള്‍ക്ക് നിയമസാധുത തേടിയുള്ള ഹര്‍ജിയിലാണ് കോടതി പരാമര്‍ശം നടത്തിയത്. ഇത്തരത്തില്‍ വിവാഹ മോചനം നേടി പുനര്‍ വിവാഹിതരാകുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Similar Posts