< Back
India
നജീബിന്റെ തിരോധാനം: ജെഎന്‍യു വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിനജീബിന്റെ തിരോധാനം: ജെഎന്‍യു വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി
India

നജീബിന്റെ തിരോധാനം: ജെഎന്‍യു വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി

Sithara
|
23 Jun 2017 6:07 AM IST

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം 14 ദിവസം പിന്നിട്ടിട്ടും അന്വേഷണം പൊലീസ് കാര്യക്ഷമമാക്കുന്നില്ലെന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം 14 ദിവസം പിന്നിട്ടിട്ടും അന്വേഷണം പൊലീസ് കാര്യക്ഷമമാക്കുന്നില്ലെന്ന് ആരോപിച്ച് ജെഎന്‍യു യൂണിയന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി - നോയിഡ ദേശീയ പാത ഉപരോധിച്ചു.

Related Tags :
Similar Posts