< Back
India
അഗ്നി - 4 വീണ്ടും വിജയകരമായി വിക്ഷേപിച്ചുഅഗ്നി - 4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു
India

അഗ്നി - 4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു

admin
|
2 July 2017 9:22 PM IST

അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്‍റെ ഭാഗമായ മിസൈല്‍ ഡിആര്‍ഡിഒയാണ്

ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്‍റെ ഭാഗമായ മിസൈല്‍ ഡിആര്‍ഡിഒയാണ് വികസിപ്പിച്ചത്.

Related Tags :
Similar Posts