< Back
India
പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രംIndia
പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം
|13 July 2017 5:50 PM IST
കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിന് ശേഷം നിയമവശങ്ങള്‍ പരിശോധിച്ച് വീണ്ടും കരട് വിജ്ഞാപനമിറക്കാനാണ് ശ്രമം
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിന് ശേഷം നിയമവശങ്ങള്‍ പരിശോധിച്ച് വീണ്ടും കരട് വിജ്ഞാപനമിറക്കാനാണ് ശ്രമം നടക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതാണ് വിജ്ഞാപനം വൈകാന്‍ കാരണം.