< Back
India
സമരം തുടരും; ട്രെയിനുകള്‍ തടയും: കാവേരി സംയുക്ത സമര സമിതിIndia
സമരം തുടരും; ട്രെയിനുകള്‍ തടയും: കാവേരി സംയുക്ത സമര സമിതി
|23 July 2017 7:34 AM IST
കേസ് സുപ്രീം കോടതി 20ന് പരിഗണിക്കുംവരെ സമരം തുടരാനാണ് സമര സമിതി തീരുമാനം.

കാവേരി നദീതട തര്‍ക്കത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ കാവേരി സംയുക്ത സമര സമിതി തീരുമാനിച്ചു. മൈസൂര്‍ - ബാംഗ്ലൂര്‍ റോഡ് സമര സമിതി ഉപരോധിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള ട്രെയിനുകള്‍ അതിര്‍ത്തിയില്‍ തടയും. കേസ് സുപ്രീം കോടതി 20ന് പരിഗണിക്കുംവരെ സമരം തുടരാനാണ് സമര സമിതി തീരുമാനം.