< Back
India
അഴിമതി ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കൂ: മോദിക്ക് രാഹുലിന്റെ വെല്ലുവിളിഅഴിമതി ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കൂ: മോദിക്ക് രാഹുലിന്റെ വെല്ലുവിളി
India

അഴിമതി ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കൂ: മോദിക്ക് രാഹുലിന്റെ വെല്ലുവിളി

Sithara
|
28 July 2017 12:52 PM IST

കള്ളപ്പണം തടയാന്‍ നോട്ട് നിരോധം കൊണ്ട് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കള്ളപ്പണം തടയാന്‍ നോട്ട് നിരോധം കൊണ്ട് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡിസംബര്‍ 30നകം എല്ലാം ശരിയാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അത് ഫലം കണ്ടില്ല. പ്രധാനമന്ത്രിക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണം തെറ്റാണെങ്കില്‍ തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചു.

Similar Posts