< Back
India
ഒരു വീട്ടില്‍ 150തിലേറെ പാമ്പുകള്‍ - വീഡിയോഒരു വീട്ടില്‍ 150തിലേറെ പാമ്പുകള്‍ - വീഡിയോ
India

ഒരു വീട്ടില്‍ 150തിലേറെ പാമ്പുകള്‍ - വീഡിയോ

admin
|
31 July 2017 1:01 PM IST

കഴിഞ്ഞ ദിവസമാണ് ഫോറസ്‌റ്റ്‌ ഓഫീസറായ ജിതേന്ദ്ര മിശ്രയുടെ വീട്ടില്‍ 150 തിലേറെ പാമ്പുകളെ കണ്ടെതിയത്‌.

ഉത്തര്‍ പ്രദേശിലെ ഫോറസ്‌റ്റ്‌ ഓഫീസറായ ജിതേന്ദ്ര മിശ്രയുടെ വീട്ടില്‍ 150 തിലേറെ പാമ്പുകളെ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ലക്ഷ്‌മിപൂരിലാണ് സംഭവം. രാത്രി ഉറങ്ങുമ്പോള്‍ ശബ്ദം കേട്ട്‌ ഉണര്‍ന്നപ്പോളാണ്‌ മിശ്ര ആദ്യ പാമ്പുകളെ കണ്ടെത്തുന്നത്‌. തുടര്‍ന്ന്‌ വീണ്ടും കൂടുതല് പാമ്പുകളെ പിടികൂടുകയായിരുന്നു. ഇണചേരാന്‍ സുരക്ഷിത പ്രദേശമന്വേഷിച്ചാവണം പാമ്പുകള്‍ എത്തിയതെന്ന്‌ ഡിവിഷനല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ സഞ്‌ജയ്‌ ബിസ്വല്‍ പറയുന്നു.

Similar Posts