< Back
India
ബിഹാറില്‍ ഇടിമിന്നലേറ്റ് 46 പേര്‍ മരിച്ചുIndia
ബിഹാറില്‍ ഇടിമിന്നലേറ്റ് 46 പേര്‍ മരിച്ചു
|10 Aug 2017 2:42 PM IST
ബിഹാറില്‍ കനത്ത മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലേറ്റ് 46 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്.
ബിഹാറില്‍ കനത്ത മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലേറ്റ് 46 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. മണ്‍സൂണിന്റെ ഭാഗമായുള്ള മഴ കഴിഞ്ഞ ദിവസം ബിഹാറില്‍ വ്യാപകമായി ലഭിച്ചിരുന്നു. ഇതിനിടയിലാണ് വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ബിഹാര്‍ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ് പറഞ്ഞു.