< Back
India
സിപിഎം പിബി യോഗം പുരോഗമിക്കുന്നുസിപിഎം പിബി യോഗം പുരോഗമിക്കുന്നു
India

സിപിഎം പിബി യോഗം പുരോഗമിക്കുന്നു

Sithara
|
18 Aug 2017 2:53 AM IST

പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമരൂപരേഖ യോഗത്തില്‍ തയ്യാറാക്കും

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമരൂപരേഖ യോഗത്തില്‍ തയ്യാറാക്കും. കേരളത്തില്‍ തുടരുന്ന സിപിഎം - സിപിഐ വാക്പോരും യോഗത്തില്‍ ചര്‍ച്ചയായേക്കും.

ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായ നിയമസഭ തെരഞ്ഞെടുപ്പുകളുടെ അവലോകനത്തിനൊപ്പം ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പുകളും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Related Tags :
Similar Posts