< Back
India
അമരീന്ദര്‍സിങ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിഅമരീന്ദര്‍സിങ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
India

അമരീന്ദര്‍സിങ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

Ubaid
|
27 Sept 2017 1:27 AM IST

സിദ്ദുവിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാണിച്ചുള്ള പോസ്റ്ററുകള്‍ അമൃതസറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരീന്ദര്‍സിങിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമൃതസറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിലെത്തിയ മുന്‍ക്രിക്കറ്റ് താരം നവ്ജോദ് സിങ് സിദ്ദു അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. സിദ്ദുവിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാണിച്ചുള്ള പോസ്റ്ററുകള്‍ അമൃതസറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Related Tags :
Similar Posts