< Back
India
വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്
India

വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്

admin
|
29 Sept 2017 3:46 PM IST

സോണിയ ഗാന്ധിയുടെ വികാര നിര്‍ഭരമായ പ്രസംഗത്തെ കുറിച്ചായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശം.

രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്. സോണിയ ഗാന്ധിയുടെ വികാര നിര്‍ഭരമായ പ്രസംഗത്തെ കുറിച്ചായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശം.

Similar Posts