< Back
India
മെഹ്‍ബൂബയെ പിന്തുണക്കാന് ബിജെപി തീരുമാനംമെഹ്‍ബൂബയെ പിന്തുണക്കാന് ബിജെപി തീരുമാനം
India

മെഹ്‍ബൂബയെ പിന്തുണക്കാന് ബിജെപി തീരുമാനം

admin
|
27 Oct 2017 10:24 PM IST

നിര്‍മല്‍ കുമാര്‍ സിങ്ങിനെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു

ജമ്മു കാശ്മീരില്‍ മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ ബിജെപി ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭ സാമാജികരുടെ യോഗത്തിലാണ് തീരുമാനം. നിര്‍മല്‍ കുമാര്‍ സിങ്ങിനെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിക്കാന്‍ വൈകിട്ട് 4.30ന് മെഹ്ബൂബ മുഫ്തി ഗവര്‍ണറെ കാണും.

Similar Posts