< Back
India
കൊല്‍ക്കൊത്തയിലെ ഫ്ലൈഓവര്‍ തകരുന്നത് വീഡിയോവില്‍കൊല്‍ക്കൊത്തയിലെ ഫ്ലൈഓവര്‍ തകരുന്നത് വീഡിയോവില്‍
India

കൊല്‍ക്കൊത്തയിലെ ഫ്ലൈഓവര്‍ തകരുന്നത് വീഡിയോവില്‍

admin
|
1 Nov 2017 5:20 PM IST

ഭൂമികുലക്കത്തിന് സമാന അവസ്ഥയായിരുന്നുവെന്നും ആറു സെക്കന്‍ഡിനതം ഫ്ലൈ ഓവര്‍ നിലംപതിച്ചെന്നും....

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലൈഓവര്‍ തകര്‍ന്നു വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്തിലധികം പേര്‍ അപകടത്തില്‍ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. ഭൂമികുലക്കത്തിന് സമാന അവസ്ഥയായിരുന്നുവെന്നും ആറു സെക്കന്‍ഡിനതം ഫ്ലൈ ഓവര്‍ നിലംപതിച്ചെന്നും ദൃസാക്ഷികള്‍ പറഞ്ഞു.

Similar Posts