< Back
India
രാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന്  മോദിരാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മോദി
India

രാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മോദി

admin
|
13 Nov 2017 11:05 PM IST

മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്

രാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Similar Posts