< Back
India
ഹാജി അലി ദര്‍ഗയിലേക്ക് ഭൂമാതാ ബ്രിഗേഡ് മാര്‍ച്ച് നടത്തുംഹാജി അലി ദര്‍ഗയിലേക്ക് ഭൂമാതാ ബ്രിഗേഡ് മാര്‍ച്ച് നടത്തും
India

ഹാജി അലി ദര്‍ഗയിലേക്ക് ഭൂമാതാ ബ്രിഗേഡ് മാര്‍ച്ച് നടത്തും

admin
|
16 Nov 2017 5:53 AM IST

മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് ഭൂമാതാ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് ഭൂമാതാ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. സ്ത്രീകള്‍ക്ക് ദര്‍ഗയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. സമത്വത്തിനായുള്ള സമരത്തില്‍ വിശ്വാസികളുടെ പിന്തുണയുണ്ടാകുമെന്ന് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ ത്രിപ്തി ദേശായി പറഞ്ഞു. ദര്‍ഗയിലേക്കുള്ള എല്ലാ റോ‍ഡുകളും പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ദര്‍ഗയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്ന് ദര്‍ഗ അധികൃതര്‍ വ്യക്തമാക്കി.

Similar Posts