< Back
India
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടുIndia
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
|24 Nov 2017 10:20 AM IST
പുലര്‍ച്ചെ 3.30നാണ് ശ്രീനഗര്‍ - ബാരാമുല്ല പാതയില്‍ ആക്രമണമുണ്ടായത്
ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.30നാണ് ശ്രീനഗര്‍ - ബാരാമുല്ല പാതയില്‍ ആക്രമണമുണ്ടായത്.