< Back
India
നോട്ട് മാറ്റുന്നതിന് സഹകരണമേഖലക്ക് ഇളവ് നല്‍കാന്‍ സാധ്യതIndia
നോട്ട് മാറ്റുന്നതിന് സഹകരണമേഖലക്ക് ഇളവ് നല്‍കാന്‍ സാധ്യത
|18 Dec 2017 5:30 PM IST
ഈ വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി
നോട്ട് മാറ്റുന്നതിന് സഹകരണമേഖലക്ക് ഇളവ് നല്‍കാന്‍ സാധ്യത. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്രം മുന്‍ തീരുമാനം മാറ്റാനൊരുങ്ങുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം നബാര്‍ഡിന് നിര്‍ദേശം നല്‍കുമെന്നാണ് സൂചന. ഈ വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി.