< Back
India
ഭരണ തുടര്‍ച്ച നേടി ജയലളിതIndia
ഭരണ തുടര്‍ച്ച നേടി ജയലളിത
|18 Dec 2017 6:47 AM IST
ആറാം തവണയും മുഖ്യമന്ത്രി കസേര ഉറപ്പിച്ചു എഐഎഡിഎംകെ അധ്യക്ഷ ജയലളിത.
ആറാം തവണയും മുഖ്യമന്ത്രി കസേര ഉറപ്പിച്ചു എഐഎഡിഎംകെ അധ്യക്ഷ ജയലളിത. 35 വര്‍ഷത്തിനു ശേഷം എംജിആറിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ് ഭരണ തുടര്‍ച്ച ഉറപ്പിക്കുന്നതിലൂടെ ജയലളിത. പുതുച്ചേരിയില്‍ എന്‍ രംഗ സ്വാമി കോണ്‍ഗ്രസിനെ തുരത്തി. കോണ്‍ഗ്രസ് -ഡിഎംകെ സഖ്യം അധികാരത്തിലേക്ക്.