< Back
India
ജമ്മു കശ്മീരില്‍ വ്യാപക അറസ്റ്റ്ജമ്മു കശ്മീരില്‍ വ്യാപക അറസ്റ്റ്
India

ജമ്മു കശ്മീരില്‍ വ്യാപക അറസ്റ്റ്

Ubaid
|
19 Dec 2017 9:24 PM IST

സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടെത്താനുള്ള തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരില്‍ പൊലീസും സൈന്യവും സംയുക്തമായി വീടുകളില്‍ നടത്തിയ അറസ്റ്റില്‍ 150 ഓളം ആളുകളെ അറസ്റ്റ് ചെയ്തു. സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടെത്താനുള്ള തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെരച്ചിലില്‍ ചൈനീസ്-പാകിസ്താന്‍ പതാകകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Related Tags :
Similar Posts