< Back
India
ട്രെയിനില്‍ വന്‍ മോഷണം 23 ടണ്‍ കറന്‍സി നോട്ടുകള്‍ കവര്‍ന്നുIndia
ട്രെയിനില്‍ വന്‍ മോഷണം 23 ടണ്‍ കറന്‍സി നോട്ടുകള്‍ കവര്‍ന്നു
|31 Dec 2017 4:52 PM IST
ബോഗിയുടെ മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. എത്ര പണം നഷ്ടമായെന്ന് വ്യക്തമായിട്ടില്ല

സേലത്ത് ചൈന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ വന്‍ മോഷണം 23 ടണ്‍ കറന്‍സി നോട്ടുകള്‍ മോഷണം പോയി. വിവിധ ബാങ്കുകളിലേക്കായി കൊണ്ടുപോയ നോട്ടുകെട്ടുകളാണ് മോഷണം പോയത്. ബോഗിയുടെ മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. എത്ര പണം നഷ്ടമായെന്ന് വ്യക്തമായിട്ടില്ല