< Back
India
കശ്മീര്‍ സംഘര്‍ഷം: ഒരാള്‍ കൂടി കൊല്ലപ്പെട്ടുIndia
കശ്മീര്‍ സംഘര്‍ഷം: ഒരാള്‍ കൂടി കൊല്ലപ്പെട്ടു
|31 Dec 2017 2:11 PM IST
പുല്‍വാമ ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരേ സുരക്ഷ സേന നടത്തിയ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്.
കശ്മീര്‍ സംഘര്‍ഷത്തില്‍ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരേ സുരക്ഷ സേന നടത്തിയ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 69 ആയി.